കണ്ണൂർ, കരുണ മെഡിക്കൽ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി

Loading...
  • 10
    Shares

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ വിദ്യാർഥി പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. ഓർഡിനൻസ് കോടതിയുടെ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ മുന്നോട്ടുവെച്ച ചട്ടങ്ങൾ ലംഘിച്ച് കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ പ്രവേശനം നടത്തിയത് സുപ്രീം കോടതി തടയുകയായിരുന്നു. 2016-17 വർഷത്തേക്ക് ഈ രണ്ട് കോളജുകളിലേക്കുള്ള പ്രവേശനം കോടതി തടയുകയും ചെയ്തു. ഇതിനെ മറികടക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്ന് വിദ്യാർഥി പ്രവേശനം നടത്താനാണ് നീക്കം നടത്തിയത്.

സർക്കാർ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *