തിരുവനന്തപുരത്ത് മൃതദേഹത്തിൽ നിന്ന് മാല മോഷ്ടിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ

Loading...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹത്തിൽ നിന്ന് മാല മോഷണം പോയ സംഭവത്തിൽ ആശുപത്രി ജീവനക്കാരി അറസ്റ്റിൽ. ഗ്രേഡ് 2 ജീവനക്കാരിയും പന്തളം സ്വദേശിയുമായ ജയലക്ഷ്മിയാണ് അറസ്റ്റിലായത്.

വിഷം കഴിച്ച് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി രാധയെന്ന സ്ത്രീയുടെ മൃതദേഹത്തിൽ നിന്നാണ് മാല മോഷണം പോയത്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധ ഇന്ന് രാവിലെ മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് മാല മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *