മീ ടു ക്യാമ്പയിൻ വിവാദം; സംഭവം ഓർമയില്ലെന്ന് മുകേഷ്

Loading...
  • 48
    Shares

കാസ്റ്റിംഗ് ഡയറക്ടറും നിർമാതാവുമായ യുവതി നടത്തിയ വെളിപ്പെടുത്തലുകൾ ചിരിച്ച് തള്ളുന്നതായി നടനും എംഎൽഎയുമായ മുകേഷ്. 19 വർഷങ്ങൾക്ക് മുമ്പ് കോടീശ്വരൻ പരിപാടിയുടെ സമയത്താണ് മുകേഷ് അപമര്യാദയായി പെരുമാറിയതെന്ന് ടെസ്സ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.

മുകേഷ് നിർത്താതെ തന്റെ ഹോട്ടൽ മുറിയിലെ ഫോണിലേക്ക് വിളിച്ച് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും കൂടാതെ പരിപാടിയുടെ രണ്ടാമത്തെ ഷെഡ്യൂളിൽ തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ഹോട്ടൽ അധികൃതർക്ക് നിർദേശം നൽകിയെന്നും ടെസ്സ് ആരോപിച്ചിരുന്നു

എന്നാൽ ആരോപണത്തെ ചിരിച്ചുതള്ളുന്നു എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള മുകേഷിന്റെ പ്രതികരണം. ഇങ്ങനെയൊരു സംഭവം ഓർമയില്ലെന്നും ടെസ്സ് ജോസഫിനെ തനിക്കറിയില്ലെന്നും മുകേഷ് പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *