മീശ വിവാദം: സംഘ് ഭീഷണിയെ തുടർന്ന് മാതൃഭൂമിയിലെ പരസ്യം ഭീമ നിർത്തുന്നു

Loading...
  • 17
    Shares

എസ് ഹരീഷിന്റെ നോവലായ മീശയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. സംഘ്പരിവാർ ആക്രമണങ്ങളെ തുടർന്ന് മാതൃഭൂമി പത്രത്തിൽ നൽകുന്ന പരസ്യങ്ങൾ നിർത്തുന്നതായി ഭീമ ജ്വല്ലറി അറിയിച്ചു. സംഘ്പരിവാർ സൈബർ ഗുണ്ടകൾ സോഷ്യൽ മീഡിയയിൽ നടത്തിയ ആക്രമണം തങ്ങൾക്കും ഏൽക്കേണ്ടി വന്നതോടെയയാണ് ഭീമയുടെ തീരുമാനം

മാതൃഭൂമി പത്രത്തിലേക്കുള്ള പരസ്യങ്ങൾ താത്കാലികമായി നിർത്തിവെക്കാൻ പരസ്യ ഏജൻസികൾക്ക് നിർദേശം നൽകിയതായി ഭീമ അറിയിച്ചു.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *