മീശ-ഭീമ വിവാദം; മാധ്യമപ്രവർത്തകക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അവഹേളനം

  • 8
    Shares

മാതൃഭൂമി ദിന പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു നോവലിനെ തുടർന്ന് ഉടലെടുത്ത വിവാദത്തിന് പിന്നാലെ ഭീമ ജ്വല്ലറി പത്രത്തിന് നൽകി പോന്ന പരസ്യങ്ങൾ പിൻവലിക്കാൻ തീരുമാനമെടുത്തതിനെ ചോദ്യം ചെയ്ത് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട മാധ്യമ പ്രവർത്തകയും കാനഡയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നവരുമായ സുനിതാ ദേവദാസിനെതിരെ സമൂഹ മാധ്യമങ്ങളിൽ അവഹേളനം. പരസ്യം പിൻ വലിക്കാനുള്ള ജ്വല്ലറി അധികൃതരുടെ ഫെയ്സ്ബുക്ക് പോസ്റ്റിനോടൊപ്പമാണ് സുനിത തന്റെ അപിപ്രായങ്ങൾ സ്വന്തം വാളിൽ പങ്കുവെച്ചത്. അതേസമയം, പോസ്റ്റ് വൈറലായതോടെ സംഘ പരിവാര സൈബർ അനൂകൂലികൾ വസ്തുതാ പരമായ മറുപടികൾക്ക് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളാണ് സുനിതയുടെ പോസ്റ്റിന് താഴെ കുറിപ്പുകളാണ് ഇടുന്നത്. സുനിതയുടെ പോസ്റ്റിന്റെ പൂർണ രൂപം താഴെ ചേർക്കുന്നു.

ഭീമ ജുവല്ലറി മാതൃഭൂമി പത്രത്തിന് നൽകി വന്നിരുന്ന പരസ്യം നിർത്തുന്നുവെന്ന് വളരെ അഭിമാനത്തോടെ അവരുടെ ഫേസ് ബുക്ക് പേജിൽ…

Posted by Sunitha Devadas on Saturday, August 4, 2018Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *