തെറ്റ് ചെയ്തവർ അനുഭവിക്കും, ബിനോയ് കോടിയേരിയെ പാർട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ബിനോയ് കോടിയേരിക്കെതിരായ പരാതി പോലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തെറ്റ് ചെയ്തവർ അനുഭവിക്കുകയല്ലാതെ പാർട്ടിക്ക് ഇതിൽ ഉത്തരവാദിത്വമില്ല. ബിനോയ് കോടിയേരിയെ പാർട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ പോലീസ് അന്വേഷണം നടത്തട്ടെ. പാർട്ടിയിലെ ആരും ഇടപെടില്ല. പാർട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്‌നവുമല്ല അതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *