തിരുപ്പിറവിയുടെ ഓർമ പുതുക്കി ഇന്ന് ക്രിസ്മസ്

Loading...
  • 15
    Shares

തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാ കുർബാനയിൽ പങ്കെടുത്ത് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

വത്തിക്കാനിൽ പോപ് ഫ്രാൻസിസ് വിശ്വാസികൾക്ക് ക്രിസ്മസ് ദിന സന്ദേശം നൽകി. ലളിത ജീവിതം നയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് പോപ് ആവശ്യപ്പെട്ടു.

സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി കൊച്ചി സെന്റ് മേരീസ് ബലിസിക്കയിൽ പാതിര കുർബാനക്ക് നേതൃത്വം വഹിച്ചു. ലത്തീൻ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ പ്രാർഥനക്ക് നേതൃത്വം നൽകി.

തിരുവനന്തപുരം പാളയം സെന്റ് ജോസഫ് പള്ളിയിൽ ആർച്ച് ബിഷപ് എം സൂസപാക്യം കുർബാനക്ക് നേതൃത്വം നൽകി. പട്ടം സെന്റ് മേരീസ് ദേവാലയത്തിൽ പാതിര കുർബാനക്ക് ബസേലിയസ് മാർ ക്ലിമ്മിസ് കാതോലിക്ക ബാവ നേതൃത്വം നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *