എംഐ ഷാനവാസ് വെന്റിലേറ്ററിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നു

  • 8
    Shares

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ കോൺഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസിന്റെ നില ഗുരുതരമായി തുടരുന്നു. ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെന്ററിലാണ് എംഐ ഷാനവാസ് ഇപ്പോഴുള്ളത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. നവംബർ രണ്ടിനാണ് അദ്ദേഹത്തിന് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. അണുബാധയെ തുടർന്ന് തിങ്കളാഴ്ചയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *