ആലപ്പാട് ഖനനം: ജനങ്ങളുടെ ആശങ്ക പരിഹരിച്ചും സർക്കാർ താത്പര്യം സംരക്ഷിച്ചും തീരുമാനമെടുക്കുമെന്ന് മന്ത്രി ജയരാജൻ

Loading...
  • 9
    Shares

ആലപ്പാട് ഖനനത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ടും സർക്കാരിന്റെ താത്പര്യം സംരക്ഷിച്ചുകൊണ്ടും തീരുമാനമെടുക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. പ്രതിഷേധക്കാരുമായി നടത്തുന്ന ചർച്ചയിൽ പ്രതീക്ഷയുണ്ട്. ഖനനം നിർത്തണമെന്ന് സമരക്കാർ പോലും പറഞ്ഞിട്ടില്ല. അവർക്ക് ചില ആശങ്കകളുണ്ട്. അത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു

അതേസമയം ഖനനം നിർത്തിവെക്കണമെന്ന് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. തുടർ പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും കരിമണൽ ഖനനം നിർത്തിവെക്കണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *