പന്തളം ശശി കള്ളനാണെന്ന് മന്ത്രി സുധാകരൻ; തന്ത്രി കടിച്ചുതൂങ്ങുന്നത് സാമ്പത്തിക താത്പര്യം കൊണ്ട്

  • 17
    Shares

ശബരിമല തന്ത്രിക്കെതിരെയും പന്തളം കുടുംബത്തിലെ പ്രതിനിധി ശശികുമാരക്കെതിരെയും രൂക്ഷ വിമർശനവുമായി മന്ത്രി ജി സുധാകരൻ. ശശികുമാര വർമ കള്ളനാണ്. മോഷണസ്വഭാവമുള്ളത് കൊണ്ടാണ് തിരുവാഭരണം തിരിച്ചുകിട്ടുമോയെന്ന് ഇയാൾ ചോദിച്ചതെന്നും ശശികുമാര വർമ പറഞ്ഞു

പന്തളം കുടുംബം പ്രതിനിധിയാകാനോ, കുടുംബകാര്യങ്ങളിൽ ഇടപെടാനോ ശശികുമാര വർമക്ക് അധികാരമില്ല. അയ്യപ്പനെ കൊല്ലാൻ വനത്തിലേക്ക് വിട്ട പാരമ്പര്യമാണ് പന്തളം കൊട്ടാരത്തിന്റേതെന്ന് മന്ത്രി പറഞ്ഞു

സാമ്പത്തിക താത്പര്യം കൊണ്ടാണ് തന്ത്രി കടിച്ചുതൂങ്ങുന്നത്. അല്ലാതെ ഭക്തി കൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *