മന്ത്രി ജി സുധാകരന്റെ ഭാര്യ കേരളാ സർവകലാശാലയിലെ പദവി രാജിവെച്ചു

Loading...
  • 13
    Shares

മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി കേരളാ സർവകലാശാലയിലെ പദവി രാജിവെച്ചു. സ്വാശ്രയ കോളജുകളുടെ ഡയറക്ടറായിരുന്നു ജൂബിലി. തന്നെയും ഭർത്താവിനെയും അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സുധാകരന്റെ സത്‌പേരിന് കളങ്കമേൽപ്പിക്കാൻ ചിലർ നീക്കം നടത്തുന്നതായി അവർ പറഞ്ഞു.

ഡോം ടെക് ഡയറക്ടറായി ജൂബിലിക്ക് നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ആരുടെയും ശുപാർശപ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർധിപ്പിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് ജൂബിലി പറഞ്ഞു. സുധാകരന്റെ സത്‌പേര് നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *