എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ്; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ജി സുധാകരൻ

Loading...
  • 20
    Shares

വയനാട്ടിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് മന്ത്രി ജി സുധാകരൻ. എഴുന്നേറ്റ് നടക്കാൻ കഴിയാത്ത പുലി വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം

പുലി വരുന്നേ പുലി വരുന്നേയെന്നാണ് യുഡിഎഫ് പറയുന്നത്. വടക്കേന്ത്യയിൽ നിന്ന് ആർ എസ് എസിനെ പേടിച്ചോടിയ പുലിയാണ് രാഹുൽ ഗാന്ധി. ആ പുലി ഇപ്പോൾ വയനാട്ടിലെ കാട്ടിലേക്ക് വന്നിരിക്കുകയാണ്. കേരളത്തിലേക്ക് നിങ്ങൾ വരണ്ട. ഇവിടെ ബിജെപിയെ നിലംതൊടീക്കില്ലെന്നും ജി സുധാകരൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *