പ്രളയസമയത്ത് മന്ത്രി രാജു വിദേശത്തേക്ക് പോയത് ശരിയായില്ലെന്ന് കാനം

Loading...
  • 17
    Shares

സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുമ്പോൾ മന്ത്രി കെ രാജു വിദേശത്ത് പോയത് ശരിയായ നടപടിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിക്കെതിരെ നടപടി എടുക്കണമോയെന്ന് പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. പാർട്ടി ആവശ്യപ്പെട്ടതിനെ തുടർന്ന് കെ രാജു തിങ്കളാഴ്ച തിരിച്ചെത്തുമെന്നും കാനം അറിയിച്ചു

ജർമനിക്ക് പോയ കെ രാജു പാർട്ടി നിർദേശപ്രകാരം തിരിച്ചെത്തിയതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കും. ഇത് പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നമാണ്. ഇത് പുറത്തുപറയേണ്ട കാര്യമില്ലെന്നും കാനം വ്യക്തമാക്കി.

പ്രളയക്കെടുതി നേരിടുന്നതിനായി കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കെ രാജു. ഓഗസ്റ്റ് 16ന് മന്ത്രി ജർമനിയിലേക്ക് പോകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *