ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് കരിങ്കൊടി വീശി ബിജെപി പ്രവർത്തകർ

Loading...
  • 2
    Shares

തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ബിജെപി പ്രവർത്തകർ കരിങ്കൊടി വീശി. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപിക്കാരുടെ കരിങ്കൊടി വീശൽ.

പട്ടം സെന്റ്‌മേരീസ് കോളജിൽ നടന്ന വികസന സെമിനാറിനിടെയാണ് മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്. ഇത് പ്രതിരോധിക്കാൻ ഡിവൈഎഫ്‌ഐ സിപിഎം പ്രവർത്തകർ എത്തിയതോടെ സ്ഥലത്ത് ചെറിയ തോതിൽ സംഘർഷം ഉടലെടുക്കുകയും ചെയ്തു. സ്‌റ്റേജിലേക്ക് കയറി പ്രതിഷേധിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പോലീസ് നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *