കടകംപള്ളിക്ക് വിദേശയാത്രക്ക് അനുമതി; പോകുന്നത് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി

  • 9
    Shares

മന്ത്രി കടകംപള്ളി സുരേന്ദ്രന് രാജ്യാന്തര ടൂറിസം പരിപാടികൾ പങ്കെടുക്കുന്നതിനായി വിദേശയാത്രക്ക് അനുമതി. പൊതുഭരണ വകുപ്പാണ് അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ വിദേശയാത്രയുടെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കടകംപള്ളി പ്രതികരിച്ചു.

ജപ്പാൻ, ചൈന, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് മന്ത്രിയുടെ യാത്ര. ഈ മാസം 20ന് തുടങ്ങി നവംബർ 18വരെ നീണ്ടുനിൽക്കുന്നതാണ് യാത്ര. ടോക്കിയോയിലെ ടൂറിസം എക്‌സ്‌പോയിൽ പങ്കെടുക്കുന്നതിനായാണ് ജപ്പാൻ യാത്ര. നേരത്തെ കേന്ദ്രസർക്കാർ മന്ത്രിയുടെ യാത്രക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോ ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *