ശബരിമലയിൽ അക്രമികൾ ഇപ്പോഴും തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി

  • 11
    Shares

ശബരിമലയിൽ അക്രമി സംഘം ഇപ്പോഴും തമ്പടിച്ചിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഘർഷമുണ്ടാക്കാൻ അവസരത്തിനായി കാത്തിരിക്കുകയാണ് അവർ. നിരോധനാജ്ഞ നീട്ടിയത് ഇതിനാലാണ്. യുവതി പ്രവേശനവും വനിതാ മതിലും തമ്മിൽ ബന്ധമില്ല. നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ എന്നും കടകംപള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *