കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമര രീതി ശരിയല്ല; എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി

  • 13
    Shares

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ എൻഡോസൾഫാൻ ദുരിതാബാധിതർ നടത്തുന്ന സമരത്തെ വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമര രീതി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതാണ്.

അതേസമയം അർഹരെ പട്ടികയിൽപ്പെടുത്താതെ സമരത്തിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. സമരം നാല് ദിവസം പിന്നിട്ടു. നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *