മന്ത്രി കെ ടി ജലീലിന് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി

  • 7
    Shares

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെടി ജലീലിന് നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി വീശി. കോഴിക്കോട് ചേവായൂരിൽ വെച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മന്ത്രി രാജി വെക്കും വരെ പ്രക്ഷോഭം തുടരുമെന്നാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മുന്നറിയിപ്പ് നൽകുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *