മുഖ്യമന്ത്രിയോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ലെന്ന് കെ ടി ജലീൽ

Loading...
  • 8
    Shares

ബന്ധുനിയമന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി കെ ടി ജലീൽ. കോടിയേരിയുമായി ജലീൽ ഇന്ന് എകെജി സെന്ററിൽ കൂടിക്കാഴ്ച നടത്തിരുന്നു. എന്നാൽ സ്വാഭാവിക കൂടിക്കാഴ്ചയായിരുന്നു ഇതെന്നാണ് ജലീലിന്റെ വിശദീകരണം.

ലീഗ് തന്നെ വേട്ടയാടുകയാണ്. കുറ്റിപ്പുറത്തെ വിജയം മുതൽ വേട്ടയാടൽ തുടരുന്നുവെന്നും ജലീൽ പറഞ്ഞു. ഇന്ന് ലൂത്ത് ലീഗ് പ്രവർത്തകർ ജലീലിനെ കരിങ്കൊടി കാണിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *