യൂത്ത് ലീഗ് നിയമനടപടികളിലേക്ക്; ജലീലിനെതിരെ കോടതിയെ സമീപിക്കും

Loading...
  • 6
    Shares

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം

ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ മന്ത്രിയുടെ ബന്ധുവിന് നിയമനം നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. കുടുംബശ്രീയിലും മന്ത്രിയുടെ നിർദേശത്തെ തുടർന്ന് നിയമനങ്ങൾ നടന്നതായി പിന്നാലെ മറ്റൊരു ആരോപണവും വന്നു. ഇതോടെയാണ് യൂത്ത് ലീഗ് നിയമനടപടികളിലേക്ക് കടക്കുന്നത്. നേരത്തെ യൂത്ത് ലീഗ് വിജിലൻസിനെ സമീപിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *