കെ ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച അഞ്ച് യൂത്ത് ലീഗ് പ്രവർത്തകർ കസ്റ്റഡിയിൽ

  • 5
    Shares

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ മന്ത്രി കെ ടി ജലീലിനെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാണിക്കാൻ യൂത്ത് ലീഗ് പ്രവർത്തകരുടെ ശ്രമം. അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തഫ്‌ലീം, ജാസിർ, ആസിഫ്, ഫർദീൻ, അസ്ഹറുദ്ദീൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *