മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ

  • 5
    Shares

മന്ത്രി മാത്യു ടി തോമസിന്റെ ഗൺമാൻ സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് മരിച്ച നിലയിൽ. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം എആർ ക്യാമ്പിലെ സുജിത്ത് എന്ന പോലീസുകാരനാണ് മരിച്ചത്.

കടയ്ക്കലിലെ ഇയാളുടെ വീട്ടിൽ വെച്ചാണ് വെടിയേറ്റത്. കയ്യിലെ ഞരമ്പ് മുറിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസവും സുജിത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *