ഡാമുകൾ തുറന്നുവിട്ടതു കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി മണി

  • 10
    Shares

അണക്കെട്ടുകൾ തുറന്നു വിട്ടതു കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. അണക്കെട്ടുകളിലെ അധികജലം മാത്രമാണ് തുറന്നുവിട്ടത്. വീഴ്ച വന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

നിലവിൽ ഇടുക്കി അണക്കെട്ടിലുണ്ടായിരുന്ന വെള്ളം അതിൽ തന്നെയുണ്ട്. വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല, പവർ ഹൗസുകളുടെ കേടുപാടുകളാണ്. വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വരും. ഇതിനാൽ ചില നിയന്ത്രണങ്ങൾ വേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *