കാസർകോട് സംഭവത്തിന്റെ പേരിൽ ആരും സിപിഎമ്മിനെ ഒലത്താൻ നോക്കേണ്ടെന്ന് മന്ത്രി മണി

Loading...
  • 216
    Shares

കാസർകോട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ആരും സിപിഎമ്മിനെ ഒലത്താൻ നോക്കേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി. സംഭവത്തിൽ സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കുമളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു

കൊലപാതകത്തിൽ ബന്ധമുള്ളവരെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. കേസന്വേഷണവും അറസ്റ്റും നടക്കുന്നുണ്ട്. കൊലപാതകത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താനാണ് മുല്ലപ്പള്ളിയും കോൺഗ്രസ് പാർട്ടിയും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *