നിയമം ലംഘിച്ചാൽ കെ സുരേന്ദ്രനായാലും കെപി ശശികല ആയാലും അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി മണി

  • 16
    Shares

നിയമം ആര് ലംഘിച്ചാലും പോലീസ് നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. അത് കെ സുരേന്ദ്രനായാലും കെ പി ശശികലയായാലും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. താൻ നിയമലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്ന് മന്ത്രി തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു

സർക്കാർ കോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കാര്യങ്ങൾ വർഗീയവത്കരിക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവമുണ്ടാകും എന്നും മന്ത്രി പറഞ്ഞു


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *