യൂത്ത് കോൺഗ്രസ് മിന്നൽ ഹർത്താൽ: സംസ്ഥാനത്താകെയുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

Loading...
  • 191
    Shares

കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ അർധരാത്രി ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് രാത്രി ഫേസ്ബുക്ക് വഴിയാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിലുണ്ടായ നഷ്ടങ്ങൾ ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു

സംസ്ഥാനത്താകെയുണ്ടായ നാശനഷ്ടങ്ങൾ ഡീനിൽ നിന്ന് ഈടാക്കാനാണ് ഹൈക്കോടതി ഉത്തരവ്. കാസർകോട് ജില്ലയിലുണ്ടായ നഷ്ടങ്ങൾ യുഡിഎഫ് നേതാക്കളായ ഗോവിന്ദൻ നായർ, എം സി ഖമറുദ്ദീൻ എന്നിവരിൽ നിന്ന് ഈടാക്കാനും കോടതി ഉത്തരവിട്ടു.

ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. ഡീൻ കുര്യാക്കോസിനെതിരെ പ്രേരണാ കുറ്റം ചുമത്തണമെന്നും കോടതി നിർദേശിച്ചു. നഷ്ടങ്ങൾ കണക്കിലെടുക്കാൻ സമിതിയെ നിയോഗിക്കണമെന്നും കോടതി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *