മിന്നൽ ഹർത്താൽ: എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്ന് ഡീൻ കുര്യാക്കോസ്

Loading...
  • 29
    Shares

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിൽ ഹൈക്കോടതി കേസെടുത്തതിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. എത്ര കേസുകളിലും ശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്ന് ഡീൻ പറഞ്ഞു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ആലുവ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡീൻ

സമാധാനപരമായ ഹർത്താലിനാണ് ആഹ്വാനം നൽകിയത്. ഹർത്താൽ തീർത്തും സമാധാനപരമായിരുന്നു. അങ്ങനെയല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് നീക്കം. കൊലപാതകത്തെയും അതിനെതിരായ സമരത്തെയും ഒരു പോലെ കാണരുതെന്നും ഹൈക്കോടതി സ്വമേധയാ കേസെടുത്തതിനെതിരെ ഡീൻ കുര്യാക്കോസ് പറഞ്ഞു.

ഫെബ്രുവരി 18ന് നടത്തിയ ഹർത്താലിൽ സംസ്ഥാനത്തുണ്ടായ നഷ്ടം ഡീൻ കുര്യാക്കോസിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ ഹർത്താലിലെ എല്ലാ കേസുകളിലും ഡീനിനെ പ്രതി ചേർക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *