ഫ്രാങ്കോയ്‌ക്കെതിരെ സർക്കാർ സ്വീകരിച്ചത് ശരിയായ നടപടിയെന്ന് ഇ പി ജയരാജൻ

  • 7
    Shares

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സർക്കാർ സ്വീകരിച്ചത് ശരിയായ നിലപാടാണെന്ന് മന്ത്രി ഇ പി ജയരാജൻ. എല്ലാ തെളിവുകളും ലഭിച്ചതിന് ശേഷമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. സമരം ചെയ്ത കന്യാസ്ത്രീകൾക്കും ഇരക്കുമൊപ്പമാണ് സർക്കാരെന്നും ഇ പി ജയരാജൻ പറഞ്ഞു

വേട്ടക്കാരനെതിരെ കൂടുതൽ ശക്തമായ നടപടി സ്വീകരിക്കും. അതാണ് ഇപ്പോൾ നടന്നത്. സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കൊപ്പമാണ് തങ്ങളെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. ഏതു സാഹചര്യവും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചതെന്നും ജയരാജൻ പറഞ്ഞു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *