കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു; കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററും എത്തും

Loading...

വിഴിഞ്ഞത്ത് നിന്നും നീണ്ടകരയിൽ നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. രണ്ട് കപ്പലുകളാണ് തെരച്ചിൽ നടത്തുന്നത്. ഹെലികോപ്റ്ററും തെരച്ചിലിനായി എത്തുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

ബുധനാഴ്ചയാണ് വിഴിഞ്ഞത്ത് നിന്നും നാല് പേർ മത്സ്യബന്ധനത്തിനായി പോയത്. പുല്ലുവിള സ്വദേശികളായ ആന്റണി, യേശുദാസൻ, ലൂയിസ്, ബെന്നി എന്നിവരാണ് ബോട്ടിലുള്ളത്. കൊച്ചിയിൽ നിന്ന് ഡോണിയർ വിമാനവും ഹെലികോപ്റ്ററും എത്തിച്ച് തെരച്ചിൽ നടത്താനുള്ള ശ്രമം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് മുടങ്ങിയത്

നീണ്ടകരയിൽ നിന്നും തമിഴ്‌നാട് സ്വദേശികളായ രാജു, ജോൺ ബോസ്‌കോ, സഹായരാജു എന്നിവരെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *