ഫ്രാങ്കോയ്ക്ക് പിന്തുണയുമായി മിഷണറീസ് ഓഫ് ജീസസ്; കന്യാസ്ത്രീകളുടെ ആരോപണം കള്ളം

Loading...
  • 12
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയ്ക്ക് പൂർണ പിന്തുണ നൽകി മിഷണറീസ് ഓഫ് ജീസസ്. ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ ആരോപണങ്ങൾ കള്ളമാണ്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്നും മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു.

കന്യാസ്ത്രീകളുടെ സമരം വിശ്വാസത്തിനെതിരെയുള്ളതാണെന്നും ഫ്രാങ്കോയ്ക്ക് പിന്തുണ നൽകിയ മിഷണറീസ് ഓഫ് ജീസസ് പറയുന്നു. ഇതേ വാദങ്ങൾ തന്നെയാണ് കന്യാസ്ത്രീകൾക്കെതിരെ ഫ്രാങ്കോയും ഉന്നയിച്ചിരുന്നത്.

കന്യാസ്ത്രീക്കെതിരെ ബിഷപ് നടപടിയെടുത്തിരുന്നു. ഇതാണ് കന്യാസ്ത്രീ ഇത്തരമൊരു പരാതി നൽകാൻ കാരണം. ഇതെല്ലാവരും മനസ്സിലാക്കണമെന്നും മിഷണറീസ് ഓഫ് ജീസസിന്റെ പ്രസ്താവനയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *