സർക്കാർ പരിപാടികളിൽ തന്നെ മനപ്പൂർവം അവഗണിക്കുന്നുവെന്ന് എംകെ മുനീർ

  • 22
    Shares

മണ്ഡല വികസന പരിപാടികളിൽ നിന്ന് സർക്കാർ തന്നെ മനപ്പൂർവം അവഗണിച്ച് അപമാനിക്കുന്നതായി എംകെ മുനീർ എംഎൽഎ. സ്വന്തം മണ്ഡലത്തിലെ പരിപാടികളിൽ പോലും അവസാന പരിഗണനയാണ് സർക്കാർ നൽകുന്നത്.

തൊണ്ടയാട് മേൽപ്പാലം ഉദ്ഘാടനത്തിൽ പ്രോട്ടോക്കോൾ പ്രകാരം തനിക്കാണ് ആദ്യ പരിഗണന നൽകേണ്ടത്. എന്നാൽ മേയർക്കും ശേഷം തന്നെ പരിഗണിച്ചത്. അപമാനിക്കാൻ മുൻകൂട്ടി തീരുമാനിച്ചതിന്റെ ഭാഗമാണെന്നും മുനീർ പറഞ്ഞു

നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്പീക്കർക്ക് പരാതി നൽകിയിട്ടും വീണ്ടും ആവർത്തിക്കുയാണ്. തൊണ്ടയാട് മേൽപ്പാലം ഉദ്ഘാടനത്തിൽ മുനീർ വിട്ടുനിന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *