എസ് ഡി പി ഐയുടെ വോട്ട് നേടി ജയിക്കുന്നതിനേക്കാൾ നല്ലത് പാർട്ടി പിരിച്ചുവിടുന്നതാണ്: എം കെ മുനീർ

Loading...
  • 75
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുടെ സഹായത്തിൽ ജയിക്കുന്നതിനേക്കാൾ നല്ലത് പാർട്ടി പിരിച്ചുവിടുന്നതാണെന്ന് എം കെ മുനീർ. മുസ്ലിം ലീഗിന് ജയിക്കാൻ തീവ്രവാദികളുടെ വോട്ട് വേണ്ടെന്നും മുനീർ പറഞ്ഞു.

മുസ്ലിം ലീഗ് നേതാക്കളും എസ് ഡി പി ഐ നേതാക്കളും തമ്മിൽ നടത്തിയ ചർച്ച വിവാദമായ സാഹചര്യത്തിലാണ് മുനീറിന്റെ പ്രതികരണം. എസ് ഡി പി ഐ വോട്ട് വേണ്ടെന്ന് വെക്കാൻ ലീഗ് തയ്യാറാകുമോയെന്ന് സിപിഎം ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു നിലപാട് സ്വീകരിക്കാൻ സ്ഥാനാർഥികളായ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുനിറിന്റെ പ്രതികരണംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *