എം കെ രാഘവൻ തന്റെ പ്രിയപ്പെട്ട എംഎൽഎയെ കണ്ടുമുട്ടിയപ്പോൾ

Loading...
  • 32
    Shares

മണ്ഡലത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ കോഴിക്കോട് മത്സരച്ചൂട് കൂടി വരികയാണ്. കോൺഗ്രസിന് വേണ്ടി സിറ്റിംഗ് എംപിയായ എം കെ രാഘവനും സിപിഎമ്മിന്റെ സ്ഥാനാർഥിയായി കോഴിക്കോട് എംഎൽഎ കൂടിയായ എ പ്രദീപ് കുമാറുമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. ഇരു സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലാണ്

ഇതിനിടയിൽ സ്ഥാനാർഥികൾ രണ്ട് പേരും വഴിയരികിൽ വെച്ച് കണ്ടുമുട്ടി. ഇതിന്റെ ചിത്രം എം കെ രാഘവൻ തന്റെ ഫേസ്ബുക്ക് പേജ് വഴി പങ്കുവെക്കുകയും ചെയ്തു. പ്രിയപ്പെട്ട എംഎൽഎയെ കണ്ടുമുട്ടിയപ്പോൾ എന്നാണ് എംപി ഇതിന് നൽകിയ കാപ്ഷൻ

പ്രചരണത്തിനിടെ പ്രിയപ്പെട്ട MLA യെ കണ്ടുമുട്ടിയപ്പോൾ

Posted by M K Raghavan on Sunday, 17 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *