കോഴിക്കോട് എംകെ രാഘവൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും; പ്രഖ്യാപിച്ചത് മുല്ലപ്പള്ളി

Loading...
  • 39
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ സിറ്റിംഗ് എംപി എംകെ രാഘവൻ തന്നെ യുഡിഎഫ് സ്ഥാനാർഥിയാകും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനമഹായാത്രക്കിടെ കൊടുവള്ളിയിലാണ് സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്. എംകെ രാഘവനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് പ്രവർത്തകരോട് മുല്ലപ്പള്ളി ആഹ്വാനം ചെയ്തു

തുടർച്ചയായ മൂന്നാം വട്ടമാണ് എം കെ രാഘവൻ കോഴിക്കോടിനെ പ്രതിനിധീകരിക്കുന്നത്. 2009ൽ മുഹമ്മദ് റിയാസിനെ 838 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2014ൽ എ വിജയരാഘവനെ 16883 വോട്ടുകൾക്ക് പരാജയപ്പെടുത്തി. മൂന്നാം അങ്കത്തിനിറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് എം കെ രാഘവൻ.

രാഘവനെ നേരിടാൻ മുഹമ്മദ് റിയാസിനെയോ എ പ്രദീപ്കുമാർ എംഎൽഎയെയോ ആണ് സിപിഎം പരിഗണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *