പൊട്ടിക്കരഞ്ഞ് എം കെ രാഘവൻ; തനിക്ക് ആത്മഹത്യ ചെയ്യാനാകില്ല, ആരോപണം കെട്ടിച്ചമച്ചത്

Loading...
  • 27
    Shares

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരച്ചിലുമായി കോഴ ആരോപണത്തിൽ അകപ്പെട്ട എം കെ രാഘവൻ എംപി. അഞ്ച് കോടി രൂപ കോഴ ആവശ്യപ്പെട്ടതായി പുറത്തുവന്ന റിപ്പോർട്ട് തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് എം കെ രാഘവൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. തന്റെ പൊതുപ്രവർത്തനത്തെ കുറിച്ചും സമ്പാദ്യത്തെ കുറിച്ചും ആർക്കു വേണമെങ്കിലും അന്വേഷിക്കാം.

വിങ്ങിപ്പൊട്ടിയാണ് എം കെ രാഘവൻ കോഴ ആരോപണത്തിൽ വിശദീകരണം നൽകിയത്. സിപിഎം തന്നെ വ്യക്തിഹത്യ നടത്തുകയാണ്. ആരോപണത്തിന് പിന്നിൽ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ്. ജയിക്കാനായി എന്തും ചെയ്യുന്ന പാർട്ടിയായി സിപിഎം. തനിക്ക് ആത്മഹത്യ ചെയ്യാനാകില്ല. തന്റെ രാഷ്ട്രീയ ജീവിത്തിൽ ഇത്രയും വലിയ അപമാനം നേരിടാനാകില്ലെന്നും എം കെ രാഘവൻ പറഞ്ഞു

സൈബർ മാധ്യമങ്ങളിലൂടെ ഉണ്ടായ വ്യക്തിഹത്യ അടക്കമുള്ള കാര്യങ്ങളിൽ പരാതി നൽകും. ദേശാഭിമാനിക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എം കെ രാഘവൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *