ഒളിക്യാമറയിൽ കുടുങ്ങിയ എം കെ രാഘവനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു

  • 6
    Shares

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോഴ ചോദിക്കുന്ന ഒളിക്യാമറ വിവാദത്തിൽ കുടുങ്ങിയ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. നാല് പേരടങ്ങുന്ന സംഘമാണ് എം കെ രാഘവന്റെ വീട്ടിൽ എത്തി മൊഴിയെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികളാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. എം കെ രാഘവനും, എൽ ഡി എഫുമാണ് പരാതികൾ നൽകിയിട്ടുള്ളത്. വീഡിയോ വ്യാജമായി നിർമിച്ചതാണെന്നാണ് രാഘവന്റെ പരാതി. ഡിസിപി വാഹിദിനാണ് അന്വേഷണ ചുമതല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *