ഒളിക്യാമറ വിവാദം: പോലീസിന് ഇന്ന് നിയമോപദേശം ലഭിക്കും; രാഘവന് നിർണായകം

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ കുടുങ്ങിയ ഒളിക്യാമറാ വിവാദത്തിൽ കേസെടുക്കുന്നത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്ന് നിയമോപദേശം കൈമാറും. ഇന്നലെയാണ് ഡിജിപി ബെഹ്‌റ നിയമോപദേശം തേടിയത്.

ഒളിക്യാമറാ ദൃശ്യങ്ങൾ കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു എം കെ രാഘവന്റെ അവകാശവാദം. എന്നാൽ ദൃശ്യങ്ങൾ യഥാർഥമായിട്ടുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *