ഏതന്വേഷണത്തിനും തയ്യാർ; ശബ്ദം ഡബ്ബ് ചെയ്‌തെന്ന രാഘവന്റെ ആരോപണം തള്ളി ടിവി 9 എഡിറ്റർ വിനോദ് കാപ്രി

  • 15
    Shares

അഞ്ച് കോടി രൂപ തെരഞ്ഞെടുപ്പ് ചെലവുകളിലേക്ക് വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ടുള്ള തന്റെ വീഡിയോ ഡബ്ബ് ചെയ്തതെന്ന കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ടിവി 9 എഡിറ്റർ വിനോദ് കാപ്രി. സ്റ്റിംഗ് ഓപറേഷൻ വീഡിയോ ദൃശ്യങ്ങള്ഡ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

എം കെ രാഘവൻ അടക്കം 15 എംപിമാരുടെ ഒളിക്യാമറാ ദൃശ്യങ്ങളാണ് ടി വി 9 ഭാരത് വിഷൻ പുറത്തുവിട്ടത്. ഇതിലൊന്നിനും കൃത്രിമം നടത്തിയിട്ടിലെന്ന് വിനോദ് കാപ്രി പറയുന്നു. കേന്ദ്ര ഫോറൻസിക് സയൻസ് ലബോട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ദൃശ്യങ്ങൾ അയച്ചു കൊടുക്കുമെന്നും അദ്ദേഹം പരഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *