എം എം അക്ബറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

  • 5
    Shares

പീസ് സ്‌കൂൾ എംഡി എംഎം അക്ബറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. പീസ് സ്‌കൂളിന്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. പീസ് സ്‌കൂളിന് ഐഎസ് ബന്ധമുണ്ടെന്ന് നേരത്തെ സംശയിക്കപ്പെട്ടിരുന്നു.

മതസ്പർധ വളർത്തുന്ന പുസ്തകങ്ങൾ പഠിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എംഎം അക്ബറിനെതിരെ കേസെടുത്തിരുന്നു. ഇതേ തുടർന്ന് കൊച്ചിയിലെ സ്‌കൂൾ അടച്ചുപൂട്ടുകയും ചെയ്തു. തീവ്ര മതചിന്തയും മതസ്പർധയും വളർത്തുന്ന ഉള്ളടക്കങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് കണ്ടെത്തിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *