ജോലി സ്ഥലത്ത് പീഡനമെന്ന് പരാതി: എംഎം ലോറൻസിന്റെ മകൾ ഗവർണറെ കണ്ടു

  • 11
    Shares

ജോലി സ്ഥലത്ത് പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സിപിഎം നേതാവ് എംഎം ലോറൻസിന്റെ മകൾ ആശ ഗവർണർ പി സദാശിവത്തെ കണ്ടു. സിഡ്‌കോ ജീവനക്കാരിയാണ് ആശ. തന്നെയും മകനെയും സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായാണ് പരാതി. ബിജെപി സമരത്തിൽ ആശയുടെ മകൻ മിലൻ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *