തോറ്റാൽ ഇട്ടിട്ട് പോകില്ല; അർജന്റീന ടീമിന് പിന്തുണയുമായി മണിയാശാൻ

Loading...
  • 137
    Shares

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റ് പുറത്തായ അർജന്റീനയോടുള്ള ഇഷ്ടം ഒരിക്കലും പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി എം എം മണി. ഇന്ന് നടന്ന മത്സരത്തിൽ 4-3നാണ് അർജന്റീന പരാജയപ്പെട്ടത്. ഫേസ്ബുക്ക് വഴിയാണ് മണിയാശാന്റെ പ്രതികരണം. ഒരു കവിതയുടെ രൂപത്തിലാണ് അർജന്റീനയോടുള്ള ഇഷ്ടം മണിയാശാൻ കുറിക്കുന്നത്

‘കളിക്കളത്തിലെ ജയ പരാജയങ്ങൾക്കപ്പുറം
നിലപാടുകളുടെ പേരാണ്
അര്ജന്റീന …..
പരാജയങ്ങളെ ഊർജ്ജമാക്കി പോരാടിയവരുടെ
പിന്മുറക്കാർ
അര്ജന്റീന …

പതറില്ല ഞങ്ങൾ
തളരില്ല ഞങ്ങൾ
നാളെയുടെ സൂര്യനായി
അങ്ങ് ദോഹയിൽ ഉദിച്ചുയരും ഞങ്ങൾ

കളിക്കളത്തിലെ ജയ പരാജയങ്ങൾക്കപ്പുറം നിലപാടുകളുടെ പേരാണ് അര്ജന്റീന …..പരാജയങ്ങളെ ഊർജ്ജമാക്കി…

Posted by MM Mani on 2018 m. Birželis 30 d., Šeštadienis



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *