സൂപ്പർ ഹിറ്റായി മണിയാശാന്റെ പോസ്റ്റ്; റീച്ച് കണ്ട് തലക്ക് കൈവെച്ച് ട്രോളൻമാരും

Loading...
  • 139
    Shares

കോൺഗ്രസിന്റെ മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിനെ ട്രോളി മന്ത്രി എംഎം മണി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സൂപ്പർ ഡ്യൂപ്പർ ഹിറ്റ്. നിമിഷ നേരങ്ങൾ കൊണ്ട് ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റ് വാരിയത്. ഇതോടെ തലക്ക് കൈവെച്ച അവസ്ഥയിലാണ് ട്രോളൻമാർ. ആശാന്റെ ഈ ചതി ട്രോളൻമാരോട് വേണ്ടിയിരുന്നില്ലെന്നാണ് അവരുടെ പക്ഷം

അവസാനം പോകുന്നവരോട് ഒരു അഭ്യർഥന. പാർട്ടി ഓഫീസ് പൂട്ടിപോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും െൈവദ്യുതി അമൂല്യമാണ്. അത് പാഴാക്കരുത് എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

പോസ്റ്റ് 12 മണിക്കൂർ പിന്നിടുമ്പോൾ 24000 ലധികം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 5600 മുകളിൽ ഷെയറുകളും പോയിട്ടുണ്ട്.

അവസാനം പോകുന്നവരോട് ഒരു അഭ്യർത്ഥനപാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ഫാനും ലൈറ്റും ഓഫ് ചെയ്യണം :…കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും "വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് "#Save_Electricity

Posted by MM Mani on Thursday, 14 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *