കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ല, ബാക്ക് ആണ് പഥ്യം; പീതാംബര കുറുപ്പിന് മറുപടിയുമായി മണിയാശാൻ

Loading...
  • 65
    Shares

വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് പീതാംബര കുറുപ്പിന് രൂക്ഷമായ മറുപടിയുമായി മന്ത്രി എം എം മണി. ഇന്നലെ നെടുമങ്ങാട് അടൂർ പ്രകാശിന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുമ്പോൾ മിസ്റ്റർ ബ്ലാക്ക് മണി എന്നാണ് എം എം മണിയെ പീതാംബര കുറുപ്പ് വിശേഷിപ്പിച്ചത്. നിറത്തിന്റെ പേരിൽ പീതാംബര കുറുപ്പ് നടത്തിയ പരാമർശം രൂക്ഷ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

എന്നാൽ ഇതിന് ചുട്ട മറുപടിയുമായി മണിയാശാൻ രംഗത്തെത്തി. കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ല, ബാക്ക് ആണ് പഥ്യം എന്നായിരുന്നു മണിയാശാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്വേതാ മേനോൻ വിവാദം ഓർമിപ്പിച്ചാണ് മണിയാശാൻ പീതാംബര കുറുപ്പിന് മറുപടി നൽകുന്നത്.

കക്ഷിക്ക് "ബ്ലാക്ക് " പണ്ടേ പഥ്യമല്ല':😆 "ബാക്ക് " ആണ് പഥ്യം🤭🤭🤭🤭🤭

Posted by MM Mani on Tuesday, 26 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *