മന്ത്രി എംഎം മണിയുടെ ശസ്ത്രക്രിയ ഇന്ന്

മന്ത്രി എംഎം മണിക്ക് ഇന്ന് ശസ്ത്രക്രിയ. തിരുവനന്തുപരം മെഡിക്കൽ കോളജിൽ ന്യൂറോ സർജൻമാർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ

കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *