ശബരിമല യുവതി പ്രവേശനം തടയുന്നവരെ എതിർക്കണം; അട്ടപ്പാടിയിൽ മാവോയിസ്റ്റ് പോസ്റ്റർ

  • 6
    Shares

ശബരിമലയിലെ യുവതി പ്രവേശനം തടയുന്നവരെ എതിർക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ പതിച്ചു. അട്ടപ്പാടി ആനമൂളി ചെക്ക് പോസ്റ്റിന് സമീപത്തായാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റർ

സ്ത്രീ പ്രവേശനത്തിനെതിരെ നിലനിൽക്കുന്ന ഹിന്ദു ഫാസിസത്തിനെതിരെ പോരാടുക, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, പുരുഷാധിപത്യത്തെ പോരാടി വിജയിപ്പിക്കു, സ്ത്രീ വിമോചനം സാധ്യമാക്കുക എന്നീ വരികളും പോസ്റ്ററിലുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *