മോദിയുടെ കോമാളികൾ സ്ത്രീകളെ ഹിന്ദു ക്ഷേത്രത്തിൽ തടയുന്നു; ഓസ്‌ട്രേലിയൻ പത്രത്തിൽ വാർത്ത

Loading...
  • 18
    Shares

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്ത. സ്ത്രീകൾ പ്രവേശിക്കുന്നതിൽ നിന്ന് സംഘ്പരിവാർ അടക്കമുള്ള തീവ്ര ഹിന്ദു സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരവും ഇതിന്റെ ഭാഗമായി നടത്തുന്ന അക്രമവുമാണ് വലിയ പ്രാധാന്യത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മോദിയുടെ കോമാളികൾ സ്ത്രീകളെ ഹിന്ദു ക്ഷേത്രത്തിൽ തടയുന്നു എന്നാണ് ദി ഓസ്‌ട്രേലിയൻ പത്രം വാർത്ത നൽകിയിരിക്കുന്നത്. ബിബിസി, സി എൻ എൻ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളും ശബരിമല മേഖലയിൽ നടന്ന പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *