നാലര വർഷം കൊണ്ട് പത്തരക്കോടി കക്കൂസ് പണിതില്ലേ; മോദിക്കല്ലാതെ മറ്റാർക്ക് കഴിയുമെന്ന് കണ്ണന്താനം

  • 107
    Shares

ലോകത്ത് മറ്റൊരു സർക്കാരിനും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് കഴിഞ്ഞ നാലര വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ ചെയ്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. നാല് വർഷം കൊണ്ട് പത്തര കോടി കക്കൂസ് പണിയാൻ മോദി സർക്കാരിന് കഴിഞ്ഞു. മറ്റേതെങ്കിലും രാജ്യത്ത് ഇങ്ങനെ ചെയ്തിട്ടുണ്ടോ, ചരിത്രത്തിൽ തന്നെയുണ്ടോയെന്നും ബിജെപി നേതാവായ കേന്ദ്രമന്ത്രി ചോദിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *