അതിർത്തി കഴിഞ്ഞപാടെ വിമാനം ന്യൂട്രലാക്കാൻ പറഞ്ഞു, പിന്നെ ഉറക്കെ പാട്ടും വെച്ചു; മോദി ജിയുടെ ബുദ്ധി ട്രോളൻമാരുടെ ഭാവനയിൽ

മോശം കാലാവസ്ഥ കണ്ട് വ്യോമസേനക്ക് ബാലകോട്ടിലേക്ക് വിമാനം പറത്താൻ നിർദേശം നൽകിയത് താനാണെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യൽ മീഡിയ. മേഘങ്ങളെ മറയാക്കി റഡാറുകളുടെ കണ്ണിൽപ്പെടാതെ വിമാനം പറത്താൻ ഇതുകൊണ്ട് സാധിക്കുമല്ലോയെന്ന് താൻ പറഞ്ഞു കൊടുത്തതായും ന്യൂസ് നാഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.

റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റഡാറുകൾ എങ്ങനെയാണ് മേഘം കണ്ട് പ്രവർത്തനം അവസാനിപ്പിക്കുകയെന്ന ചോദ്യമാണ് വിവരമുള്ളവർ ഉന്നയിക്കുന്നത്.

ട്രോളുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *