ലോക്‌സഭാ തെരഞ്ഞെടുപ്പ്: നരേന്ദ്രമോദി കേരളത്തിലേക്ക്;ആദ്യ പരിപാടി പത്തനംതിട്ടയിൽ

  • 30
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരിയിൽ കേരളത്തിലെത്തും. ജനുവരി 6ന് പത്തനംതിട്ടയിലാണ് ആദ്യ പരിപാടി. പത്തനംതിട്ടയിൽ നടക്കുന്ന റാലിയിൽ മോദി പങ്കെടുക്കും. ജനുവരി 27ന് തൃശ്ശൂരിൽ നടക്കുന്ന റാലിയിലും മോദി പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും കേരളത്തിലേക്ക് വരുന്നുണ്ട്. ഡിസംബർ 31 പാലക്കാട് നടക്കുന്ന റാലിയിൽ അമിത് ഷാ പങ്കെടുക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *