തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയാകാൻ മോഹൻലാലിനെ സമീപിച്ചതായി ഒ രാജഗോപാൽ

  • 34
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയാകാൻ മോഹൻലാലിനെ പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബിജെപിയുടെ സംസ്ഥാനത്തെ ഏക എംഎൽഎ ഒ രാജഗോപാൽ. എൻ ഡി ടി വിയോടാണ് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തൽ. സ്ഥനാർഥിയാകണമെന്നാവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചതായും രാജഗോപാൽ പറഞ്ഞു

മോഹൻലാലിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നിർബന്ധിക്കുന്നുണ്ട്. മോഹൻലാൽ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തത്പരനാണ്. ബിജെപിയോട് അനുഭാവമുള്ളയാളാണെന്നും രാജഗോപാൽ പറഞ്ഞുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *